ml_tn/jhn/06/63.md

1.2 KiB

profits

ലാഭം"" എന്ന വാക്കിന്‍റെ അർത്ഥം നല്ല കാര്യങ്ങൾ സംഭവിക്കുകയെന്നതാണ്.

words

സാധ്യതയുള്ള അർത്ഥങ്ങൾ 1), [യോഹന്നാൻ 6: 32-58] (./32.md) അല്ലെങ്കിൽ 2) യേശു പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും യേശുവിന്‍റെ വാക്കുകൾ. (കാണുക: rc://*/ta/man/translate/figs-metonymy)

The words that I have spoken to you

ഞാൻ നിങ്ങളോട് പറഞ്ഞത്

are spirit, and they are life

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ആത്മാവിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും"" അല്ലെങ്കിൽ 2) ""ആത്മാവിൽ നിന്നാണ്, നിത്യജീവൻ നൽകുന്നത്"" അല്ലെങ്കിൽ 3) ""ആത്മീയ കാര്യങ്ങളെയും ജീവിതത്തെയും കുറിച്ചാണ്.