# profits ലാഭം"" എന്ന വാക്കിന്‍റെ അർത്ഥം നല്ല കാര്യങ്ങൾ സംഭവിക്കുകയെന്നതാണ്. # words സാധ്യതയുള്ള അർത്ഥങ്ങൾ 1), [യോഹന്നാൻ 6: 32-58] (./32.md) അല്ലെങ്കിൽ 2) യേശു പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും യേശുവിന്‍റെ വാക്കുകൾ. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # The words that I have spoken to you ഞാൻ നിങ്ങളോട് പറഞ്ഞത് # are spirit, and they are life സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ആത്മാവിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും"" അല്ലെങ്കിൽ 2) ""ആത്മാവിൽ നിന്നാണ്, നിത്യജീവൻ നൽകുന്നത്"" അല്ലെങ്കിൽ 3) ""ആത്മീയ കാര്യങ്ങളെയും ജീവിതത്തെയും കുറിച്ചാണ്.