ml_tn/jhn/06/60.md

1.0 KiB

Connecting Statement:

ചില ശിഷ്യന്മാർ ഒരു ചോദ്യം ചോദിക്കുന്നു, ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തുടരുമ്പോൾ തന്നെ യേശു പ്രതികരിക്കുന്നു.

who can accept it?

യേശു പറഞ്ഞ കാര്യങ്ങൾ മനസിലാക്കാൻ ശിഷ്യന്മാർക്ക് പ്രയാസമുണ്ടെന്നുള്ളതിനു ഊന്നല്‍ നല്‍കുവാന്‍ ചോദ്യരൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""ആർക്കും ഇത് അംഗീകരിക്കാൻ കഴിയില്ല!"" അല്ലെങ്കിൽ ""മനസിലാക്കാൻ വളരെ പ്രയാസമാണ്!"" (കാണുക: rc://*/ta/man/translate/figs-rquestion)