ml_tn/jhn/06/60.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ചില ശിഷ്യന്മാർ ഒരു ചോദ്യം ചോദിക്കുന്നു, ജനക്കൂട്ടത്തോട് സംസാരിക്കുന്നത് തുടരുമ്പോൾ തന്നെ യേശു പ്രതികരിക്കുന്നു.
# who can accept it?
യേശു പറഞ്ഞ കാര്യങ്ങൾ മനസിലാക്കാൻ ശിഷ്യന്മാർക്ക് പ്രയാസമുണ്ടെന്നുള്ളതിനു ഊന്നല്‍ നല്‍കുവാന്‍ ചോദ്യരൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""ആർക്കും ഇത് അംഗീകരിക്കാൻ കഴിയില്ല!"" അല്ലെങ്കിൽ ""മനസിലാക്കാൻ വളരെ പ്രയാസമാണ്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])