ml_tn/jhn/06/55.md

4 lines
769 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# my flesh is true food ... my blood is true drink
യഥാർത്ഥ ഭക്ഷണം"", ""യഥാർത്ഥ പാനീയം"" എന്നീ പദങ്ങൾ ഒരു ഉപമയാണ്, അതായത് യേശു തന്നിൽ വിശ്വസിക്കുന്നവർക്ക് ജീവൻ നൽകുന്നു. എന്നിരുന്നാലും, യഹൂദന്മാർക്ക് ഇത് മനസ്സിലായില്ല. ഈ രൂപകത്തിന് യേശു നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്പഷ്ടമായ അർത്ഥം കൊടുക്കരുത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])