12 lines
1.3 KiB
Markdown
12 lines
1.3 KiB
Markdown
# Truly, truly
|
||
|
||
[യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
|
||
|
||
# eat the flesh of the Son of Man and drink his blood
|
||
|
||
മനുഷ്യപുത്രനായ യേശുവിൽ വിശ്വസിക്കുന്നത് ആത്മീയ ഭക്ഷണവും പാനീയവും സ്വീകരിക്കുന്നതിന് തുല്യമാണെന്ന് കാണിക്കുന്നതിന് ഒരു രൂപകമായാണ് ഇവിടെ ""മാംസം ഭക്ഷിക്കുക"", ""അവന്റെ രക്തം കുടിക്കുക""എന്നത്. എന്നിരുന്നാലും, യഹൂദന്മാർക്ക് ഇത് മനസ്സിലായില്ല. ഈ രൂപകത്തിന്റെ അർത്ഥം യേശു നല്കിയതിനേക്കാള് കൂടുതല്‍ സ്പഷ്ടമാക്കരുത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
||
# you will not have life in yourselves
|
||
|
||
നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുകയില്ല
|