ml_tn/jhn/06/53.md

1.3 KiB

Truly, truly

[യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

eat the flesh of the Son of Man and drink his blood

മനുഷ്യപുത്രനായ യേശുവിൽ വിശ്വസിക്കുന്നത് ആത്മീയ ഭക്ഷണവും പാനീയവും സ്വീകരിക്കുന്നതിന് തുല്യമാണെന്ന് കാണിക്കുന്നതിന് ഒരു രൂപകമായാണ് ഇവിടെ ""മാംസം ഭക്ഷിക്കുക"", ""അവന്‍റെ രക്തം കുടിക്കുക""എന്നത്. എന്നിരുന്നാലും, യഹൂദന്മാർക്ക് ഇത് മനസ്സിലായില്ല. ഈ രൂപകത്തിന്‍റെ അർത്ഥം യേശു നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്പഷ്ടമാക്കരുത്. (കാണുക: rc://*/ta/man/translate/figs-metaphor)

you will not have life in yourselves

നിങ്ങൾക്ക് നിത്യജീവൻ ലഭിക്കുകയില്ല