ml_tn/jhn/06/52.md

1.1 KiB

Connecting Statement:

സന്നിഹിതരായ ചില യഹൂദന്മാർ തമ്മിൽ തർക്കിക്കാൻ തുടങ്ങുന്നു, അവരുടെ ചോദ്യത്തിന് യേശു പ്രതികരിക്കുന്നു.

How can this man give us his flesh to eat?

“തന്‍റെ മാംസത്തെക്കുറിച്ച്” യേശു പറഞ്ഞതിനോട് യഹൂദ നേതാക്കൾ പ്രതികൂലമായി പ്രതികരിക്കുന്നുവെന്ന് ഊന്നല്‍ നല്‍കുവാന്‍ ചോദ്യരൂപേണയാണ് ഈ പരാമർശം പ്രത്യക്ഷപ്പെടുന്നത്. സമാന പരിഭാഷ: ""ഈ മനുഷ്യന് ഞങ്ങള്‍ക്ക് ഭക്ഷിക്കേണ്ടതിന് മാംസം നൽകാൻ യാതൊരു വഴിയുമില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)