ml_tn/jhn/06/52.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
സന്നിഹിതരായ ചില യഹൂദന്മാർ തമ്മിൽ തർക്കിക്കാൻ തുടങ്ങുന്നു, അവരുടെ ചോദ്യത്തിന് യേശു പ്രതികരിക്കുന്നു.
# How can this man give us his flesh to eat?
“തന്‍റെ മാംസത്തെക്കുറിച്ച്” യേശു പറഞ്ഞതിനോട് യഹൂദ നേതാക്കൾ പ്രതികൂലമായി പ്രതികരിക്കുന്നുവെന്ന് ഊന്നല്‍ നല്‍കുവാന്‍ ചോദ്യരൂപേണയാണ് ഈ പരാമർശം പ്രത്യക്ഷപ്പെടുന്നത്. സമാന പരിഭാഷ: ""ഈ മനുഷ്യന് ഞങ്ങള്‍ക്ക് ഭക്ഷിക്കേണ്ടതിന് മാംസം നൽകാൻ യാതൊരു വഴിയുമില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])