ml_tn/jhn/06/27.md

1.3 KiB

eternal life which the Son of Man will give you, for God the Father has set his seal on him

തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ നൽകുവാൻ പിതാവായ ദൈവം മനുഷ്യപുത്രനായ യേശുവിന് അധികാരം നൽകി.

Son of Man ... God the Father

യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണിവ. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

has set his seal on him

എന്തെങ്കിലും ""ഒരു മുദ്ര"" സ്ഥാപിക്കുക എന്നതിനർത്ഥം അത് ആരുടേതാണെന്ന് കാണിക്കാൻ അതിൽ ഒരു അടയാളമിടുക എന്നതാണ്. ഇതിനർത്ഥം പുത്രൻ പിതാവിന്‍റെതാണെന്നും പിതാവ് അവനെ എല്ലാവിധത്തിലും അംഗീകരിക്കുന്നുവെന്നും ആണ്. (കാണുക: rc://*/ta/man/translate/figs-metaphor)