ml_tn/jhn/06/27.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# eternal life which the Son of Man will give you, for God the Father has set his seal on him
തന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ നൽകുവാൻ പിതാവായ ദൈവം മനുഷ്യപുത്രനായ യേശുവിന് അധികാരം നൽകി.
# Son of Man ... God the Father
യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണിവ. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# has set his seal on him
എന്തെങ്കിലും ""ഒരു മുദ്ര"" സ്ഥാപിക്കുക എന്നതിനർത്ഥം അത് ആരുടേതാണെന്ന് കാണിക്കാൻ അതിൽ ഒരു അടയാളമിടുക എന്നതാണ്. ഇതിനർത്ഥം പുത്രൻ പിതാവിന്‍റെതാണെന്നും പിതാവ് അവനെ എല്ലാവിധത്തിലും അംഗീകരിക്കുന്നുവെന്നും ആണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])