ml_tn/jhn/06/09.md

1.2 KiB

five bread loaves of barley

ബാർലികൊണ്ടുള്ള അഞ്ച് അപ്പം. ബാർലി ഒരു സാധാരണ ധാന്യമായിരുന്നു.

loaves

ഒരു അപ്പം എന്നത് മാവ് ഉരുള പരത്തി ചുട്ടെടുക്കുന്നതാണ്. ഇവ മിക്കവാറും കനം കുറഞ്ഞതും വൃത്താകൃതിയിലുള്ളതുമായ അപ്പമായിരുന്നു.

what are these among so many?

എല്ലാവർക്കും നൽകാൻ ആവശ്യമായ ഭക്ഷണം അവരുടെ പക്കലില്ലെന്നതിന് ഊന്നല്‍ നല്‍കുന്നതിനു ചോദ്യത്തിന്‍റെ രൂപേണയാണ് ഈ പരാമർശം പ്രത്യക്ഷപ്പെടുന്നത്. സമാന പരിഭാഷ: ""ഈ കുറച്ച് അപ്പവും മീനും വളരെയധികം ആളുകൾക്ക് ഭക്ഷണം നൽകാൻ പര്യാപ്തമല്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)