ml_tn/jhn/06/09.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# five bread loaves of barley
ബാർലികൊണ്ടുള്ള അഞ്ച് അപ്പം. ബാർലി ഒരു സാധാരണ ധാന്യമായിരുന്നു.
# loaves
ഒരു അപ്പം എന്നത് മാവ് ഉരുള പരത്തി ചുട്ടെടുക്കുന്നതാണ്. ഇവ മിക്കവാറും കനം കുറഞ്ഞതും വൃത്താകൃതിയിലുള്ളതുമായ അപ്പമായിരുന്നു.
# what are these among so many?
എല്ലാവർക്കും നൽകാൻ ആവശ്യമായ ഭക്ഷണം അവരുടെ പക്കലില്ലെന്നതിന് ഊന്നല്‍ നല്‍കുന്നതിനു ചോദ്യത്തിന്‍റെ രൂപേണയാണ് ഈ പരാമർശം പ്രത്യക്ഷപ്പെടുന്നത്. സമാന പരിഭാഷ: ""ഈ കുറച്ച് അപ്പവും മീനും വളരെയധികം ആളുകൾക്ക് ഭക്ഷണം നൽകാൻ പര്യാപ്തമല്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])