ml_tn/jhn/05/38.md

12 lines
1.2 KiB
Markdown

# You do not have his word remaining in you, for you are not believing in the one whom he has sent
അവൻ അയച്ചവനില്‍ നിങ്ങൾ വിശ്വസിക്കുന്നില്ല. അവന്‍റെ വചനം നിങ്ങളിൽ അവശേഷിക്കുന്നില്ലെന്ന് ഞാന്‍ അറിയുന്നു
# You do not have his word remaining in you
ദൈവവചനമനുസരിച്ച് ജീവിക്കുന്ന ആളുകളെ അവർ വീടുകളും ദൈവവചനത്തെ വീടുകളിൽ വസിക്കുന്ന ഒരു വ്യക്തിയെന്ന വിധം യേശു പറയുന്നു. സമാന പരിഭാഷ: ""നിങ്ങൾ അവന്‍റെ വചനപ്രകാരം ജീവിക്കുന്നില്ല"" അല്ലെങ്കിൽ ""നിങ്ങൾ അവന്‍റെ വചനം അനുസരിക്കുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# his word
അവൻ നിങ്ങളോട് സംസാരിച്ച സന്ദേശം