12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
|
# You do not have his word remaining in you, for you are not believing in the one whom he has sent
|
||
|
|
||
|
അവൻ അയച്ചവനില്‍ നിങ്ങൾ വിശ്വസിക്കുന്നില്ല. അവന്റെ വചനം നിങ്ങളിൽ അവശേഷിക്കുന്നില്ലെന്ന് ഞാന്‍ അറിയുന്നു
|
||
|
|
||
|
# You do not have his word remaining in you
|
||
|
|
||
|
ദൈവവചനമനുസരിച്ച് ജീവിക്കുന്ന ആളുകളെ അവർ വീടുകളും ദൈവവചനത്തെ വീടുകളിൽ വസിക്കുന്ന ഒരു വ്യക്തിയെന്ന വിധം യേശു പറയുന്നു. സമാന പരിഭാഷ: ""നിങ്ങൾ അവന്റെ വചനപ്രകാരം ജീവിക്കുന്നില്ല"" അല്ലെങ്കിൽ ""നിങ്ങൾ അവന്റെ വചനം അനുസരിക്കുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# his word
|
||
|
|
||
|
അവൻ നിങ്ങളോട് സംസാരിച്ച സന്ദേശം
|