ml_tn/jhn/05/36.md

1.2 KiB

the works that the Father has given me to accomplish ... that the Father has sent me

പിതാവായ ദൈവം ദൈവപുത്രനായ യേശുവിനെ ഭൂമിയിലേക്ക് അയച്ചു. പിതാവ് ഭരമേല്പിച്ച കാര്യങ്ങൾ യേശു പൂർത്തിയാക്കുന്നു.

Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

the very works that I do, testify about me

അത്ഭുതങ്ങൾ തന്നെക്കുറിച്ച് ""സാക്ഷ്യപ്പെടുത്തുന്നു"" അല്ലെങ്കിൽ ""ജനങ്ങളോട് പറയുക"" എന്ന് ഇവിടെ യേശു പറയുന്നു. സമാന പരിഭാഷ: ""ഞാൻ ചെയ്യുന്നതിലൂടെ ദൈവം എന്നെ അയച്ചതായി മനുഷ്യര്‍ക്ക് വെളിപ്പെടുത്തുന്നു"" (കാണുക: rc://*/ta/man/translate/figs-personification)