ml_tn/jhn/05/36.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the works that the Father has given me to accomplish ... that the Father has sent me
പിതാവായ ദൈവം ദൈവപുത്രനായ യേശുവിനെ ഭൂമിയിലേക്ക് അയച്ചു. പിതാവ് ഭരമേല്പിച്ച കാര്യങ്ങൾ യേശു പൂർത്തിയാക്കുന്നു.
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# the very works that I do, testify about me
അത്ഭുതങ്ങൾ തന്നെക്കുറിച്ച് ""സാക്ഷ്യപ്പെടുത്തുന്നു"" അല്ലെങ്കിൽ ""ജനങ്ങളോട് പറയുക"" എന്ന് ഇവിടെ യേശു പറയുന്നു. സമാന പരിഭാഷ: ""ഞാൻ ചെയ്യുന്നതിലൂടെ ദൈവം എന്നെ അയച്ചതായി മനുഷ്യര്‍ക്ക് വെളിപ്പെടുത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-personification]])