16 lines
1.5 KiB
Markdown
16 lines
1.5 KiB
Markdown
# Connecting Statement:
|
||
|
||
യേശു യഹൂദ നേതാക്കളോട് സംസാരിക്കുന്നത് തുടരുന്നു.
|
||
|
||
# Truly, truly
|
||
|
||
ഇനിപ്പറയുന്നവ പ്രധാനപ്പെട്ടതും സത്യവുമാണെന്ന് നിങ്ങളുടെ ഭാഷയില്‍ ഉറപ്പിച്ചു പറയുന്ന രീതിയിൽ ഇത് വിവർത്തനം ചെയ്യുക. [യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
|
||
|
||
# whatever the Father is doing, the Son does these things also.
|
||
|
||
ദൈവപുത്രനെന്ന നിലയിൽ യേശു ഭൂമിയിൽ പിതാവിന്റെ നേതൃത്വം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു കാരണം പിതാവ് അവനെ സ്നേഹിച്ചിരുന്നുയെന്ന് യേശു അറിഞ്ഞു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|
||
|
||
# Son ... Father
|
||
|
||
യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണിവ. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|