ml_tn/jhn/05/19.md

1.5 KiB

Connecting Statement:

യേശു യഹൂദ നേതാക്കളോട് സംസാരിക്കുന്നത് തുടരുന്നു.

Truly, truly

ഇനിപ്പറയുന്നവ പ്രധാനപ്പെട്ടതും സത്യവുമാണെന്ന് നിങ്ങളുടെ ഭാഷയില്‍ ഉറപ്പിച്ചു പറയുന്ന രീതിയിൽ ഇത് വിവർത്തനം ചെയ്യുക. [യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

whatever the Father is doing, the Son does these things also.

ദൈവപുത്രനെന്ന നിലയിൽ യേശു ഭൂമിയിൽ പിതാവിന്‍റെ നേതൃത്വം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു കാരണം പിതാവ് അവനെ സ്നേഹിച്ചിരുന്നുയെന്ന് യേശു അറിഞ്ഞു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

Son ... Father

യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണിവ. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)