16 lines
1.3 KiB
Markdown
16 lines
1.3 KiB
Markdown
# Sir, I do not have
|
||
|
||
ഇവിടെ ""യജമാനനേ"" എന്ന വാക്ക് ഒരു മര്യാദയുള്ള അഭിസംബോധനയാണ്.
|
||
|
||
# when the water is stirred up
|
||
|
||
ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൂതന് വെള്ളം ഇളക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
||
# into the pool
|
||
|
||
ആളുകൾ വെള്ളം നിറച്ചുപയോഗിക്കുന്ന നിലത്തുണ്ടാക്കിയ ഒരു കുളങ്ങളാണിത്. ചിലപ്പോൾ അവർ ഈ കുളങ്ങളില്‍ ടൈലുകളോ മറ്റ് ശിലാഫലകങ്ങളോ നിരത്തിയിരുന്നു. [യോഹന്നാൻ 5: 2] (../05/02.md) ൽ ""കുളം"" നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
|
||
|
||
# another steps down before me
|
||
|
||
മറ്റാരെങ്കിലും എപ്പോഴും എനിക്ക് മുമ്പായി വെള്ളത്തിലേക്കിറങ്ങുന്നു
|