ml_tn/jhn/05/07.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Sir, I do not have
ഇവിടെ ""യജമാനനേ"" എന്ന വാക്ക് ഒരു മര്യാദയുള്ള അഭിസംബോധനയാണ്.
# when the water is stirred up
ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൂതന്‍ വെള്ളം ഇളക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# into the pool
ആളുകൾ വെള്ളം നിറച്ചുപയോഗിക്കുന്ന നിലത്തുണ്ടാക്കിയ ഒരു കുളങ്ങളാണിത്. ചിലപ്പോൾ അവർ ഈ കുളങ്ങളില്‍ ടൈലുകളോ മറ്റ് ശിലാഫലകങ്ങളോ നിരത്തിയിരുന്നു.  [യോഹന്നാൻ 5: 2] (../05/02.md) ൽ ""കുളം"" നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# another steps down before me
മറ്റാരെങ്കിലും എപ്പോഴും എനിക്ക് മുമ്പായി വെള്ളത്തിലേക്കിറങ്ങുന്നു