8 lines
1.3 KiB
Markdown
8 lines
1.3 KiB
Markdown
# Do you not say
|
||
|
||
ഇത് നിങ്ങളുടെ നടപ്പിലിരിക്കുന്ന ഒരു ചൊല്ല് അല്ലെ?
|
||
|
||
# look up and see the fields, for they are already ripe for harvest
|
||
|
||
വയലുകൾ"", ""വിളവെടുപ്പിന് പാകമായത്"" എന്നീ പദങ്ങൾ രൂപകങ്ങളാണ്. ""വയലുകള്‍"" മനുഷ്യരെ പ്രതിനിധീകരിക്കുന്നു. ""വിളവെടുപ്പിന് പാകമായത്"" എന്ന വാക്കിന്റെ അർത്ഥം വിളവെടുക്കാൻ തയ്യാറായ വയലുകൾ പോലെയാളുകൾ യേശുവിന്റെ സന്ദേശം സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു എന്നാണ്. സമാന പരിഭാഷ: ""ആളുകളെ നോക്കൂ! അവര്‍ വിളവെടുക്കാൻ തയ്യാറായ വയലുകളിലെ വിളകൾ പോലെ എന്റെ സന്ദേശം വിശ്വസിക്കാൻ അവർ തയ്യാറായിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|