# Do you not say ഇത് നിങ്ങളുടെ നടപ്പിലിരിക്കുന്ന ഒരു ചൊല്ല് അല്ലെ? # look up and see the fields, for they are already ripe for harvest വയലുകൾ"", ""വിളവെടുപ്പിന് പാകമായത്"" എന്നീ പദങ്ങൾ രൂപകങ്ങളാണ്. ""വയലുകള്‍"" മനുഷ്യരെ പ്രതിനിധീകരിക്കുന്നു.  ""വിളവെടുപ്പിന് പാകമായത്"" എന്ന വാക്കിന്‍റെ അർത്ഥം വിളവെടുക്കാൻ തയ്യാറായ വയലുകൾ പോലെയാളുകൾ യേശുവിന്‍റെ സന്ദേശം സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു എന്നാണ്. സമാന പരിഭാഷ: ""ആളുകളെ നോക്കൂ! അവര്‍ വിളവെടുക്കാൻ തയ്യാറായ വയലുകളിലെ വിളകൾ പോലെ എന്‍റെ സന്ദേശം വിശ്വസിക്കാൻ അവർ തയ്യാറായിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])