12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
# At that moment his disciples returned
|
|
|
|
യേശു ഇതു പറഞ്ഞു കൊണ്ടിരിക്കേ, ശിഷ്യന്മാർ പട്ടണത്തിൽനിന്നു മടങ്ങി
|
|
|
|
# Now they were wondering why he was speaking with a woman
|
|
|
|
ഒരു യഹൂദന് തനിക്കറിയാത്ത ഒരു സ്ത്രീയുമായി സംസാരിക്കുന്നത് വളരെ അപൂര്‍വ്വമായിരുന്നു, പ്രത്യേകിച്ചും ആ സ്ത്രീ ഒരു ശമര്യക്കാരിയാണെങ്കിൽ.
|
|
|
|
# no one said, ""What ... want?"" or ""Why ... her?
|
|
|
|
സാധ്യതയുള്ള അർത്ഥങ്ങൾ 1) ശിഷ്യന്മാർ രണ്ട് ചോദ്യങ്ങളും യേശുവിനോട് ചോദിച്ചു അല്ലെങ്കിൽ 2) ""എന്താണ് ...ആവശ്യം എന്ന് ആരും സ്ത്രീയോട് ചോദിച്ചില്ല, '?' അല്ലെങ്കിൽ, 'എന്തുകൊണ്ട് ... അവളെ എന്ന് യേശുവിനോട് ചോദിച്ചില്ല?'
|