# At that moment his disciples returned യേശു ഇതു പറഞ്ഞു കൊണ്ടിരിക്കേ, ശിഷ്യന്മാർ പട്ടണത്തിൽനിന്നു മടങ്ങി # Now they were wondering why he was speaking with a woman ഒരു യഹൂദന്‍ തനിക്കറിയാത്ത ഒരു സ്ത്രീയുമായി സംസാരിക്കുന്നത് വളരെ അപൂര്‍വ്വമായിരുന്നു, പ്രത്യേകിച്ചും ആ സ്ത്രീ ഒരു ശമര്യക്കാരിയാണെങ്കിൽ. # no one said, ""What ... want?"" or ""Why ... her? സാധ്യതയുള്ള അർത്ഥങ്ങൾ 1) ശിഷ്യന്മാർ രണ്ട് ചോദ്യങ്ങളും യേശുവിനോട് ചോദിച്ചു അല്ലെങ്കിൽ 2) ""എന്താണ് ...ആവശ്യം എന്ന് ആരും സ്ത്രീയോട് ചോദിച്ചില്ല, '?' അല്ലെങ്കിൽ, 'എന്തുകൊണ്ട് ... അവളെ എന്ന് യേശുവിനോട് ചോദിച്ചില്ല?'