16 lines
1.2 KiB
Markdown
16 lines
1.2 KiB
Markdown
# Connecting Statement:
|
||
|
||
യോഹന്നാൻ സ്നാപകൻ സംസാരിക്കുന്നത് തുടരുന്നു.
|
||
|
||
# The bride belongs to the bridegroom
|
||
|
||
ഇവിടെ ""മണവാട്ടി"", ""മണവാളൻ"" എന്നിവ രൂപകങ്ങളാണ്. യേശു ""മണവാളനെ"" പോലെയും, യോഹന്നാൻ ""മണവാളന്റെ"" സുഹൃത്തിനെപ്പോലെയുമാകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
||
# This, then, is my joy made complete
|
||
|
||
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു"" അല്ലെങ്കിൽ ""അതിനാൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
||
# my joy
|
||
|
||
എന്റെ"" എന്ന പദം സംസാരിക്കുന്ന യോഹന്നാൻ സ്നാപകനെ സൂചിപ്പിക്കുന്നു.
|