ml_tn/jhn/02/23.md

1.1 KiB

Now when he was in Jerusalem

ഇപ്പോൾ"" എന്ന പദം കഥയിലെ ഒരു പുതിയ സംഭവത്തെ പരിചയപ്പെടുത്തുന്നു.

believed in his name

ഇവിടെ ""നാമം"" എന്നത് യേശുവിന്‍റെ വ്യക്തിയെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവനിൽ വിശ്വസിച്ചു"" അല്ലെങ്കിൽ ""അവനിൽ ആശ്രയിച്ചു"" (കാണുക: rc://*/ta/man/translate/figs-metonymy)

the signs that he did

അത്ഭുതങ്ങളെ ""അടയാളങ്ങൾ"" എന്നും വിളിക്കാം, കാരണം പ്രപഞ്ചത്തിന്മേൽ സമ്പൂർണ്ണ അധികാരമുള്ള ദൈവം സർവ്വശക്തനാണ് എന്നതിന്‍റെ തെളിവായി അവ ഉപയോഗിക്കുന്നു.