ml_tn/jhn/02/17.md

836 B

it was written

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ എഴുതി"" (കാണുക: rc://*/ta/man/translate/figs-activepassive)

your house

ഈ പദം ദൈവാലയമായ മന്ദിരത്തെ സൂചിപ്പിക്കുന്നു.

consume

ദഹിപ്പിക്കുന്നു"" എന്ന വാക്ക് ""തീ"" യുടെ രൂപകമായി സൂചിപ്പിക്കുന്നു. ആലയത്തോടുള്ള യേശുവിന്‍റെ സ്നേഹം അവന്‍റെ ഉള്ളിൽ കത്തുന്ന തീ പോലെയാണ്. (കാണുക: rc://*/ta/man/translate/figs-metaphor)