ml_tn/jhn/02/17.md

12 lines
836 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# it was written
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ എഴുതി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# your house
ഈ പദം ദൈവാലയമായ മന്ദിരത്തെ സൂചിപ്പിക്കുന്നു.
# consume
ദഹിപ്പിക്കുന്നു"" എന്ന വാക്ക് ""തീ"" യുടെ രൂപകമായി സൂചിപ്പിക്കുന്നു. ആലയത്തോടുള്ള യേശുവിന്‍റെ സ്നേഹം അവന്‍റെ ഉള്ളിൽ കത്തുന്ന തീ പോലെയാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])