ml_tn/jhn/01/29.md

894 B

Lamb of God

ദൈവത്തിന്‍റെ സമ്പൂർണ്ണ ത്യാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണിത്. മനുഷ്യരുടെ പാപങ്ങൾ പരിഹരിക്കുന്നതിനായി ബലിയർപ്പിക്കപ്പെട്ടതിനാലാണ് യേശുവിനെ ""ദൈവത്തിന്‍റെ കുഞ്ഞാട്"" എന്ന് വിളിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

world

ലോകം"" എന്ന വാക്ക് ഒരു പര്യായമാണ് ലോകത്തിലെ സകല മനുഷ്യരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)