# Lamb of God ദൈവത്തിന്‍റെ സമ്പൂർണ്ണ ത്യാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണിത്. മനുഷ്യരുടെ പാപങ്ങൾ പരിഹരിക്കുന്നതിനായി ബലിയർപ്പിക്കപ്പെട്ടതിനാലാണ് യേശുവിനെ ""ദൈവത്തിന്‍റെ കുഞ്ഞാട്"" എന്ന് വിളിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # world ലോകം"" എന്ന വാക്ക് ഒരു പര്യായമാണ് ലോകത്തിലെ സകല മനുഷ്യരെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])