ml_tn/jhn/01/07.md

4 lines
534 B
Markdown

# testify about the light
യേശുവിലൂടെയുള്ള ദൈവിക വെളിപ്പെടുത്തലിന്‍റെ ഒരു രൂപകമാണ് ഇവിടെ ""വെളിച്ചം"". സമാന പരിഭാഷ: "" എങ്ങനെ യേശു ദൈവത്തിന്‍റെ സത്യവെളിച്ചമായിരിക്കുന്നുവെന്നു കാണിക്കുവാന്‍"" (കാണുക: [[rc://*/ta/man/translate/figs-metaphor]])