ml_tn/jhn/01/07.md

534 B

testify about the light

യേശുവിലൂടെയുള്ള ദൈവിക വെളിപ്പെടുത്തലിന്‍റെ ഒരു രൂപകമാണ് ഇവിടെ ""വെളിച്ചം"". സമാന പരിഭാഷ: "" എങ്ങനെ യേശു ദൈവത്തിന്‍റെ സത്യവെളിച്ചമായിരിക്കുന്നുവെന്നു കാണിക്കുവാന്‍"" (കാണുക: rc://*/ta/man/translate/figs-metaphor)