ml_tn/jas/05/18.md

942 B

The heavens gave rain

സ്വര്‍ഗ്ഗങ്ങള്‍ എന്നുള്ളത് ആകാശത്തെ, അതായത് മഴയുടെ ഉറവിടം ആയിരിക്കുന്ന സ്രോതസ്സിനെ കാണിക്കുന്നു. മറു പരിഭാഷ: “ആകാശത്തു നിന്ന് പെയ്യുന്ന മഴ”

the earth produced its fruit

ഇവിടെ ഭൂമി എന്നുള്ളത് കൃഷിയുടെ മൂലാധാരം ആയി പ്രദര്‍ശിപ്പിക്കുന്നു.

fruit

ഇവിടെ “ഫലം” എന്നുള്ളത് കര്‍ഷകരുടെ സകല വിധമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)