ml_tn/jas/05/18.md

12 lines
942 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The heavens gave rain
സ്വര്‍ഗ്ഗങ്ങള്‍ എന്നുള്ളത് ആകാശത്തെ, അതായത് മഴയുടെ ഉറവിടം ആയിരിക്കുന്ന സ്രോതസ്സിനെ കാണിക്കുന്നു. മറു പരിഭാഷ: “ആകാശത്തു നിന്ന് പെയ്യുന്ന മഴ”
# the earth produced its fruit
ഇവിടെ ഭൂമി എന്നുള്ളത് കൃഷിയുടെ മൂലാധാരം ആയി പ്രദര്‍ശിപ്പിക്കുന്നു.
# fruit
ഇവിടെ “ഫലം” എന്നുള്ളത് കര്‍ഷകരുടെ സകല വിധമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])