ml_tn/jas/05/16.md

2.0 KiB

General Information:

ഇവര്‍ യഹൂദ വിശ്വാസികള്‍ ആയിരുന്നതിനാല്‍, യാക്കോബ് അവരെ പഴയ പ്രവാചകന്മാരില്‍ ഒരാളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആ പ്രവാചകന്‍റെ പ്രായോഗിക പ്രാര്‍ത്ഥനകളെ അനുസ്മരിക്കുന്നു.

So confess your sins

നിങ്ങള്‍ തെറ്റായി ചെയ്‌തതായ സംഗതികളെ മറ്റുള്ള വിശ്വാസികളോടു ഏറ്റു പറയുന്നതു നിമിത്തം നിങ്ങള്‍ക്ക് പാപക്ഷമ ലഭിക്കുവാന്‍ ഇടവരുന്നു.

to one another

പരസ്പരം ഓരോരുത്തരും

so that you may be healed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ആയതിനാല്‍ ദൈവം നിങ്ങളെ സൌഖ്യം വരുത്തട്ടെ” (കാണുക: rc://*/ta/man/translate/figs-activepassive)

The prayer of a righteous person is very strong in its working

പ്രാര്‍ത്ഥന എന്നുള്ളത് ശക്തിമത്തായ അല്ലെങ്കില്‍ അധികാരപൂര്‍ണ്ണമായ ഒരു വസ്തുതയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മറു പരിഭാഷ: “ദൈവത്തെ അനുസരിക്കുന്ന ഒരു വ്യക്തി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം വന്‍ കാര്യങ്ങള്‍ ചെയ്യും” (കാണുക: rc://*/ta/man/translate/figs-metaphor)