ml_tn/jas/05/16.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവര്‍ യഹൂദ വിശ്വാസികള്‍ ആയിരുന്നതിനാല്‍, യാക്കോബ് അവരെ പഴയ പ്രവാചകന്മാരില്‍ ഒരാളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആ പ്രവാചകന്‍റെ പ്രായോഗിക പ്രാര്‍ത്ഥനകളെ അനുസ്മരിക്കുന്നു.
# So confess your sins
നിങ്ങള്‍ തെറ്റായി ചെയ്‌തതായ സംഗതികളെ മറ്റുള്ള വിശ്വാസികളോടു ഏറ്റു പറയുന്നതു നിമിത്തം നിങ്ങള്‍ക്ക് പാപക്ഷമ ലഭിക്കുവാന്‍ ഇടവരുന്നു.
# to one another
പരസ്പരം ഓരോരുത്തരും
# so that you may be healed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ആയതിനാല്‍ ദൈവം നിങ്ങളെ സൌഖ്യം വരുത്തട്ടെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# The prayer of a righteous person is very strong in its working
പ്രാര്‍ത്ഥന എന്നുള്ളത് ശക്തിമത്തായ അല്ലെങ്കില്‍ അധികാരപൂര്‍ണ്ണമായ ഒരു വസ്തുതയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മറു പരിഭാഷ: “ദൈവത്തെ അനുസരിക്കുന്ന ഒരു വ്യക്തി പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം വന്‍ കാര്യങ്ങള്‍ ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-metaphor]])