ml_tn/jas/05/09.md

1.8 KiB

Do not complain, brothers ... you

യാക്കോബ് ചിതറി പാര്‍ക്കുന്ന സകല യഹൂദന്മാര്‍ക്കു വേണ്ടിയും എഴുതുന്നു.

against one another

അന്യോന്യം ഓരോരുത്തരെ കുറിച്ച്

you will be not judged

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ക്രിസ്തു നിങ്ങളെ ന്യായം വിധിക്കുകയില്ല” (കാണുക: rc://*/ta/man/translate/figs-activepassive)

See, the judge

ശ്രദ്ധ പതിപ്പിക്കുക, എന്തു കൊണ്ടെന്നാല്‍ ഞാന്‍ പ്രസ്താവിക്കുവാന്‍ പോകുന്നത് സത്യവും പ്രാധാന്യം അര്‍ഹിക്കുന്നതും ആകുന്നു: ന്യായാധിപന്‍

the judge is standing at the door

യാക്കോബ് ന്യായാധിപന്‍ ആയ, യേശുവിനെ, ഒരു വാതിലില്‍ കൂടെ പ്രവേശിക്കുന്ന ഒരു വ്യക്തിയായി യേശു ഈ ലോകത്തെ ന്യായം വിധിക്കുവാനായി എത്ര വേഗത്തില്‍ കടന്നു വരുന്നു എന്നുള്ളതിനോട് ഊന്നല്‍ നല്‍കി പറയുന്നു. മറു പരിഭാഷ: “ന്യായാധിപന്‍ വളരെ വേഗത്തില്‍ വരുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)