ml_tn/jas/05/09.md

20 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do not complain, brothers ... you
യാക്കോബ് ചിതറി പാര്‍ക്കുന്ന സകല യഹൂദന്മാര്‍ക്കു വേണ്ടിയും എഴുതുന്നു.
# against one another
അന്യോന്യം ഓരോരുത്തരെ കുറിച്ച്
# you will be not judged
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ക്രിസ്തു നിങ്ങളെ ന്യായം വിധിക്കുകയില്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# See, the judge
ശ്രദ്ധ പതിപ്പിക്കുക, എന്തു കൊണ്ടെന്നാല്‍ ഞാന്‍ പ്രസ്താവിക്കുവാന്‍ പോകുന്നത് സത്യവും പ്രാധാന്യം അര്‍ഹിക്കുന്നതും ആകുന്നു: ന്യായാധിപന്‍
# the judge is standing at the door
യാക്കോബ് ന്യായാധിപന്‍ ആയ, യേശുവിനെ, ഒരു വാതിലില്‍ കൂടെ പ്രവേശിക്കുന്ന ഒരു വ്യക്തിയായി യേശു ഈ ലോകത്തെ ന്യായം വിധിക്കുവാനായി എത്ര വേഗത്തില്‍ കടന്നു വരുന്നു എന്നുള്ളതിനോട് ഊന്നല്‍ നല്‍കി പറയുന്നു. മറു പരിഭാഷ: “ന്യായാധിപന്‍ വളരെ വേഗത്തില്‍ വരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])