ml_tn/jas/04/07.md

20 lines
917 B
Markdown

# So submit
ദൈവം താഴ്മ ഉള്ളവര്‍ക്ക് കൃപ നല്‍കുന്നത് ആകയാല്‍, സമര്‍പ്പിക്കുക
# submit to God
ദൈവത്തെ അനുസരിക്കുക
# Resist the devil
പിശാചിനോട്‌ എതിര്‍ത്ത് നില്‍ക്കുക അല്ലെങ്കില്‍ “പിശാചു ആവശ്യപ്പെടുന്നത് ചെയ്യാതെ ഇരിക്കുക”
# he will flee
അവന്‍ ദൂരെ ഓടിപ്പോകും
# you
ഇവിടെ ഈ സര്‍വ്വ നാമം ബഹുവചനവും യാക്കോബിന്‍റെ ശ്രോതാക്കളെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])