ml_tn/jas/04/07.md

917 B

So submit

ദൈവം താഴ്മ ഉള്ളവര്‍ക്ക് കൃപ നല്‍കുന്നത് ആകയാല്‍, സമര്‍പ്പിക്കുക

submit to God

ദൈവത്തെ അനുസരിക്കുക

Resist the devil

പിശാചിനോട്‌ എതിര്‍ത്ത് നില്‍ക്കുക അല്ലെങ്കില്‍ “പിശാചു ആവശ്യപ്പെടുന്നത് ചെയ്യാതെ ഇരിക്കുക”

he will flee

അവന്‍ ദൂരെ ഓടിപ്പോകും

you

ഇവിടെ ഈ സര്‍വ്വ നാമം ബഹുവചനവും യാക്കോബിന്‍റെ ശ്രോതാക്കളെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)