ml_tn/jas/04/01.md

5.1 KiB

General Information:

ഈ ഭാഗത്തില്‍, “നിങ്ങള്‍ മാത്രം,” “നിങ്ങളുടെ,” “നിങ്ങള്‍” എന്നീ പദങ്ങള്‍ ബഹുവചനവും യാക്കോബ് എഴുതുന്നവരായ ജനത്തെ സൂചിപ്പിക്കുന്നതും ആകുന്നു.

Connecting Statement:

യാക്കോബ് ഈ വിശ്വാസികളെ അവരുടെ ലൌകികതയെയും അവരുടെ മനുഷ്യത്വ രാഹിത്യത്തെയും ശാസിക്കുന്നു. അദ്ദേഹം വീണ്ടും അവരോട് അവര്‍ എപ്രകാരം സംസാരിക്കുന്നു എന്നും പരസ്പരം എപ്രകാരം ആയിരിക്കുന്നു എന്നും ശ്രദ്ധിക്കുവാന്‍ നിര്‍ബന്ധിക്കുന്നു.

Where do quarrels and disputes among you come from?

സര്‍വ്വ നാമങ്ങള്‍ ആയ “കലഹങ്ങളും” “വഴക്കുകളും” അടിസ്ഥാനപരമായി ഒരേ വസ്തുത തന്നെ അര്‍ത്ഥം നല്‍കുന്നു, കൂടാതെ ക്രിയകളുമായി പരിഭാഷ ചെയ്യാവുന്നതും ആകുന്നു. മറു പരിഭാഷ: “എന്തുകൊണ്ട് നിങ്ങള്‍ കലഹിക്കുകയും നിങ്ങളുടെ ഇടയില്‍ വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു?” അല്ലെങ്കില്‍ “എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ കലഹം ഉണ്ടാക്കുന്നു?” (കാണുക: [[rc:///ta/man/translate/figs-doublet]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)

Do they not come from your desires that fight among your members?

യാക്കോബ് ഈ ചോദ്യം ഉപയോഗിച്ച് തന്‍റെ ശ്രോതാക്കളെ ശാസിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “അവ വസ്തുക്കള്‍ക്ക് വേണ്ടിയുള്ള ദോഷകരം ആയിട്ടുള്ള ആഗ്രഹങ്ങളില്‍ നിന്ന് വന്നിരിക്കുന്നു, നിങ്ങളുടെ അംഗങ്ങളുടെ ഇടയില്‍ നിന്നും പോര്‍ നടത്തുന്ന ആഗ്രഹങ്ങള്‍” അല്ലെങ്കില്‍ “അവ ദോഷകരമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹങ്ങളില്‍ നിന്ന് വരുന്നു, നിങ്ങളുടെ അംഗങ്ങളില്‍ പോരാടുന്ന ആഗ്രഹങ്ങള്‍.” (കാണുക: rc://*/ta/man/translate/figs-rquestion)

Do they not come from your desires that fight among your members?

യാക്കോബ് ആഗ്രഹങ്ങളെ കുറിച്ച് പറയുന്നത് അവ വിശ്വാസികള്‍ക്ക് എതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ശത്രുക്കള്‍ എന്നത് പോലെ ആകുന്നു എന്നാണ്. വാസ്തവത്തില്‍, തീര്‍ച്ചയായും, ഈ ആഗ്രഹങ്ങള്‍ ഉള്ളവരായ ജനം അവര്‍ക്കിടയില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. മറു പരിഭാഷ: “അവ തിന്മയായ കാര്യങ്ങള്‍ക്കു വേണ്ടി ഉള്ള നിങ്ങളുടെ ആഗ്രഹങ്ങളില്‍ നിന്നും ഉളവായി വരുന്നു, അവ നിങ്ങള്‍ പരസ്പരം ദോഷം ചെയ്യുന്നതില്‍ പര്യവസാനിക്കുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-personification)

among your members

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പ്രാദേശിക വിശ്വാസികള്‍ക്ക് ഇടയില്‍ കലഹം ഉണ്ടായിരുന്നു, അല്ലെങ്കില്‍ 2) വഴക്കുകള്‍, അതായതു, പ്രശ്നങ്ങള്‍ ഓരോ വിശ്വാസിയുടെയും ഉള്ളില്‍ ഉണ്ടായിരുന്നവ.