# General Information: ഈ ഭാഗത്തില്‍, “നിങ്ങള്‍ മാത്രം,” “നിങ്ങളുടെ,” “നിങ്ങള്‍” എന്നീ പദങ്ങള്‍ ബഹുവചനവും യാക്കോബ് എഴുതുന്നവരായ ജനത്തെ സൂചിപ്പിക്കുന്നതും ആകുന്നു. # Connecting Statement: യാക്കോബ് ഈ വിശ്വാസികളെ അവരുടെ ലൌകികതയെയും അവരുടെ മനുഷ്യത്വ രാഹിത്യത്തെയും ശാസിക്കുന്നു. അദ്ദേഹം വീണ്ടും അവരോട് അവര്‍ എപ്രകാരം സംസാരിക്കുന്നു എന്നും പരസ്പരം എപ്രകാരം ആയിരിക്കുന്നു എന്നും ശ്രദ്ധിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. # Where do quarrels and disputes among you come from? സര്‍വ്വ നാമങ്ങള്‍ ആയ “കലഹങ്ങളും” “വഴക്കുകളും” അടിസ്ഥാനപരമായി ഒരേ വസ്തുത തന്നെ അര്‍ത്ഥം നല്‍കുന്നു, കൂടാതെ ക്രിയകളുമായി പരിഭാഷ ചെയ്യാവുന്നതും ആകുന്നു. മറു പരിഭാഷ: “എന്തുകൊണ്ട് നിങ്ങള്‍ കലഹിക്കുകയും നിങ്ങളുടെ ഇടയില്‍ വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു?” അല്ലെങ്കില്‍ “എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ കലഹം ഉണ്ടാക്കുന്നു?” (കാണുക: [[rc://*/ta/man/translate/figs-doublet]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം) # Do they not come from your desires that fight among your members? യാക്കോബ് ഈ ചോദ്യം ഉപയോഗിച്ച് തന്‍റെ ശ്രോതാക്കളെ ശാസിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “അവ വസ്തുക്കള്‍ക്ക് വേണ്ടിയുള്ള ദോഷകരം ആയിട്ടുള്ള ആഗ്രഹങ്ങളില്‍ നിന്ന് വന്നിരിക്കുന്നു, നിങ്ങളുടെ അംഗങ്ങളുടെ ഇടയില്‍ നിന്നും പോര്‍ നടത്തുന്ന ആഗ്രഹങ്ങള്‍” അല്ലെങ്കില്‍ “അവ ദോഷകരമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹങ്ങളില്‍ നിന്ന് വരുന്നു, നിങ്ങളുടെ അംഗങ്ങളില്‍ പോരാടുന്ന ആഗ്രഹങ്ങള്‍.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Do they not come from your desires that fight among your members? യാക്കോബ് ആഗ്രഹങ്ങളെ കുറിച്ച് പറയുന്നത് അവ വിശ്വാസികള്‍ക്ക് എതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ശത്രുക്കള്‍ എന്നത് പോലെ ആകുന്നു എന്നാണ്. വാസ്തവത്തില്‍, തീര്‍ച്ചയായും, ഈ ആഗ്രഹങ്ങള്‍ ഉള്ളവരായ ജനം അവര്‍ക്കിടയില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. മറു പരിഭാഷ: “അവ തിന്മയായ കാര്യങ്ങള്‍ക്കു വേണ്ടി ഉള്ള നിങ്ങളുടെ ആഗ്രഹങ്ങളില്‍ നിന്നും ഉളവായി വരുന്നു, അവ നിങ്ങള്‍ പരസ്പരം ദോഷം ചെയ്യുന്നതില്‍ പര്യവസാനിക്കുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-personification]]) # among your members സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പ്രാദേശിക വിശ്വാസികള്‍ക്ക് ഇടയില്‍ കലഹം ഉണ്ടായിരുന്നു, അല്ലെങ്കില്‍ 2) വഴക്കുകള്‍, അതായതു, പ്രശ്നങ്ങള്‍ ഓരോ വിശ്വാസിയുടെയും ഉള്ളില്‍ ഉണ്ടായിരുന്നവ.