ml_tn/jas/03/17.md

2.0 KiB

But the wisdom from above is first pure

ഇവിടെ “ഉയരത്തില്‍ നിന്ന്” എന്നുള്ള കാവ്യാലങ്കാരം ദൈവത്തെ തന്നെ പ്രതിനിധീകരിക്കുന്ന “സ്വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നു. “പരിജ്ഞാനം” എന്ന സര്‍വ്വ നാമം “ജ്ഞാനം ഉള്ള” എന്ന് പ്രസ്താവിക്കാം. മറു പരിഭാഷ: “എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ദൈവം പഠിപ്പിക്കുന്നതിനു അനുസൃതമായ ജ്ഞാനം ഉള്ളവന്‍ ആയിരിക്കുമ്പോള്‍, അവന്‍ ആദ്യം തന്നെ നിര്‍മ്മലം ആയ വഴികളില്‍ പ്രവര്‍ത്തിക്കുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)

is first pure

ആദ്യം തന്നെ വിശുദ്ധം

full of mercy and good fruits

ഇവിടെ “സത്ഫലങ്ങള്‍” എന്നുള്ളത് ദൈവത്തില്‍ നിന്നുള്ള ജ്ഞാനം ഉള്ളതായി തത്ഫലമായ മറ്റുള്ളവരോട് അനുകമ്പയോടുകൂടെ ചെയ്യുന്ന പ്രവര്‍ത്തികളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിറഞ്ഞ കരുണയും നല്ല പ്രവര്‍ത്തികളും” (കാണുക: rc://*/ta/man/translate/figs-metaphor)

and sincere

പരമാര്‍ത്ഥതയും അല്ലെങ്കില്‍ “വിശ്വസ്തതയും”