ml_tn/jas/03/09.md

12 lines
729 B
Markdown

# With it we
നാം നാവിനെ വാക്കുകള്‍ ഉച്ചരിക്കുവാന്‍ ഉപയോഗിക്കുന്നു
# we curse men
മനുഷ്യര്‍ക്ക് ദോഷം ചെയ്യണം എന്ന് ദൈവത്തോടു അഭ്യര്‍ത്ഥിക്കുന്നു
# who have been made in God's likeness
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം തന്‍റെ സാദൃശത്തില്‍ സൃഷ്ടിച്ചവന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])