ml_tn/jas/03/09.md

729 B

With it we

നാം നാവിനെ വാക്കുകള്‍ ഉച്ചരിക്കുവാന്‍ ഉപയോഗിക്കുന്നു

we curse men

മനുഷ്യര്‍ക്ക് ദോഷം ചെയ്യണം എന്ന് ദൈവത്തോടു അഭ്യര്‍ത്ഥിക്കുന്നു

who have been made in God's likeness

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം തന്‍റെ സാദൃശത്തില്‍ സൃഷ്ടിച്ചവന്‍” (കാണുക: rc://*/ta/man/translate/figs-activepassive)