ml_tn/jas/03/08.md

8 lines
1.9 KiB
Markdown

# But no human being can tame the tongue
യാക്കോബ് നാവിനെ കുറിച്ച് പറയുന്നത് അത് ഒരു വന്യജീവി എന്നാണ്. ഇവിടെ “നാവ്” എന്നുള്ളത് ഒരു മനുഷ്യന് ഉള്ളതായ ദോഷകരമായ ചിന്തകളെ പ്രസ്താവിക്കുവാന്‍ ഉള്ള ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)
# It is a restless evil, full of deadly poison
ജനത്തിനു അവര്‍ പ്രസ്താവിക്കുന്ന കാര്യങ്ങളാല്‍ ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ച് യാക്കോബ് പ്രസ്താവിക്കുന്നത് നാവ് എന്നത് തിന്മയും വിഷവും നിറഞ്ഞ, ജനത്തെ കൊല്ലുവാന്‍ കഴിയുന്ന ഒരു മൃഗം ആകുന്നു എന്നാണ്. മറു പരിഭാഷ: “ ഇത് വിശ്രമം ഇല്ലാത്തതായ, വിഷം നിറഞ്ഞതായ ദുഷ്ട ജന്തുവിനെ പോലെ ഉള്ളത് ആകുന്നു” അല്ലെങ്കില്‍ “ഇത് വിശ്രമം ഇല്ലാത്തതും തന്‍റെ വിഷം കൊണ്ട് ആളുകളെ കൊല്ലുവാന്‍ കഴിയുന്നതും ആയ ദുഷ്ട ജന്തുവിനെ പോലെ ഉള്ളതും ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])