ml_tn/jas/03/08.md

1.9 KiB

But no human being can tame the tongue

യാക്കോബ് നാവിനെ കുറിച്ച് പറയുന്നത് അത് ഒരു വന്യജീവി എന്നാണ്. ഇവിടെ “നാവ്” എന്നുള്ളത് ഒരു മനുഷ്യന് ഉള്ളതായ ദോഷകരമായ ചിന്തകളെ പ്രസ്താവിക്കുവാന്‍ ഉള്ള ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നത് ആകുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)

It is a restless evil, full of deadly poison

ജനത്തിനു അവര്‍ പ്രസ്താവിക്കുന്ന കാര്യങ്ങളാല്‍ ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ച് യാക്കോബ് പ്രസ്താവിക്കുന്നത് നാവ് എന്നത് തിന്മയും വിഷവും നിറഞ്ഞ, ജനത്തെ കൊല്ലുവാന്‍ കഴിയുന്ന ഒരു മൃഗം ആകുന്നു എന്നാണ്. മറു പരിഭാഷ: “ ഇത് വിശ്രമം ഇല്ലാത്തതായ, വിഷം നിറഞ്ഞതായ ദുഷ്ട ജന്തുവിനെ പോലെ ഉള്ളത് ആകുന്നു” അല്ലെങ്കില്‍ “ഇത് വിശ്രമം ഇല്ലാത്തതും തന്‍റെ വിഷം കൊണ്ട് ആളുകളെ കൊല്ലുവാന്‍ കഴിയുന്നതും ആയ ദുഷ്ട ജന്തുവിനെ പോലെ ഉള്ളതും ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)