ml_tn/jas/03/07.md

1.3 KiB

For every kind of ... mankind

“ഓരോ തരത്തിലും” എന്നുള്ള പദസഞ്ചയം സകല അല്ലെങ്കില്‍ വിവിധ തരത്തില്‍ ഉള്ള വന്യ മൃഗങ്ങളെ സൂചിപ്പിക്കുന്ന ഒരു പൊതുവായ പ്രസ്താവന ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ജനം വിവിധ തരത്തില്‍ ഉള്ള വന്യ മൃഗങ്ങള്‍, പക്ഷികള്‍, ഇഴ ജന്തുക്കള്‍, സമുദ്ര ജീവികള്‍ ആദിയായവയെ നിയന്ത്രണ വിധേയമാക്കുവാന്‍ പഠിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

reptile

ഇത് നിലത്തു ഇഴയുന്ന ഒരു ജീവി ആകുന്നു. (കാണുക: rc://*/ta/man/translate/translate-unknown)

sea creature

സമുദ്രത്തില്‍ ജീവിക്കുന്ന ഒരു ജീവി