# For every kind of ... mankind “ഓരോ തരത്തിലും” എന്നുള്ള പദസഞ്ചയം സകല അല്ലെങ്കില്‍ വിവിധ തരത്തില്‍ ഉള്ള വന്യ മൃഗങ്ങളെ സൂചിപ്പിക്കുന്ന ഒരു പൊതുവായ പ്രസ്താവന ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ജനം വിവിധ തരത്തില്‍ ഉള്ള വന്യ മൃഗങ്ങള്‍, പക്ഷികള്‍, ഇഴ ജന്തുക്കള്‍, സമുദ്ര ജീവികള്‍ ആദിയായവയെ നിയന്ത്രണ വിധേയമാക്കുവാന്‍ പഠിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # reptile ഇത് നിലത്തു ഇഴയുന്ന ഒരു ജീവി ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-unknown]]) # sea creature സമുദ്രത്തില്‍ ജീവിക്കുന്ന ഒരു ജീവി